Friday, May 9, 2025

HomeAmericaഫിലാഡെൽഫിയ ക്നാനായ മിഷൻ പ്രഥമദിവ്യകാരുണ്യസ്വീകരണം

ഫിലാഡെൽഫിയ ക്നാനായ മിഷൻ പ്രഥമദിവ്യകാരുണ്യസ്വീകരണം

spot_img
spot_img

ഫിലാഡെൽഫിയ സെൻറ് ജോൺ ന്യൂമാൻ ക്നാനായ കാത്തലിക് മിഷൻ കുട്ടികളുടെ പ്രഥമദിവ്യകാരുണ്യസ്വീകരണം മെയ് 6 ശനിയാഴ്ച 10.30 am ന് അസംഷൻ ബി വി എം കാത്താലിക് പള്ളിയിൽ വച്ച് നടത്തപ്പെടും.

ആൻഡ്രിയ കുന്നുംപുറം ,വൈക നെടുംഞ്ചിറ,സാറ താഴത്തുവെട്ടത്ത് തുടങ്ങിയ കുട്ടികൾ അന്നേദിവസം പ്രഥമദിവ്യകാരുണ്യസ്വീകരണം നടത്തപ്പെടുന്നത്.ബി വി എം ഹാളിൽ വെച്ച് തുടർന്ന് സ്നേഹവിരുന്നും വിവിധ പരുപാടികളും നടത്തപ്പെടും

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments