Wednesday, January 15, 2025

HomeAmericaജെന്ന സേവ്യർ വലിഡിക്‌ടോറിയന്‍

ജെന്ന സേവ്യർ വലിഡിക്‌ടോറിയന്‍

spot_img
spot_img
ജോസ് കാടാപുറം

ന്യൂയോർക് : ജെന്ന സേവ്യറിന് ന്യൂയോർക്കിലെ വൽഹാലാ ഹൈസ്കൂളിൽ നിന്ന് മികച്ച പഠനത്തിനുള്ള ക്ലാസ് -2023 സ്‌ക്കൂൾ ഇയർ വലിഡിക്‌ടോറിയന്‍ അവാർഡ് ലഭിച്ചു .വൽഹാലാ സ്കൂൾ ബോർട് സുപ്പെർട്ടന്റെണ്ട് കെവിൻ മക്ലിയോഡ് പ്രിൻസിപ്പാൾ ക്രിസ്ത്യൻ സൊട്നെർ എന്നിവരുടെ സാന്യത്യത്തിൽ ഡിന്നറും അവാർഡും നൽകി ജെന്നിഫറിനെ അഭിനന്ദിച്ചു .

വാഷിംഗ്‌ടൺ യൂണിവേഴ്സിറ്റി യിൽ പബ്ലിക് ഹെൽത്തിനു ചേരുന്ന ജെന്ന, ചങ്ങനാശ്ശെരി സ്വദേശിയും വെസ്റ്റ്ചെസ്റ്റർ കൗണ്ടി ഉദ്യോഗസ്ഥനായ സേവ്യറിന്റെയും നേഴ്സ് പ്രാക്റ്റീഷനർ അനിതയുടെയും ഇളയ മകളാണ്.മുൻപ് ന്യൂയോർക്കിലെ ഈ പ്രശസ്തമായ സ്കൂളിലിൽ നിന്ന് ജിന്നയുടെ സഹോദരി ജൂലിയാ വലിഡിക്ടറിയൻ നേടിയിരുന്നു .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments