Monday, March 31, 2025

HomeAmerica9740 കോടി ഡോളർ കൈയിൽ വെച്ചോളാൻ ഓപ്പൺ എഐ: മസ്കിന്റെ ഓഫർ തള്ളി

9740 കോടി ഡോളർ കൈയിൽ വെച്ചോളാൻ ഓപ്പൺ എഐ: മസ്കിന്റെ ഓഫർ തള്ളി

spot_img
spot_img

സാൻ ഫ്രാൻസിസ്കോ : അമേമേരിക്കൻ കോടിശ്വര വ്യവസായി ഇലോൺ മസ്കിന്റെ ഓഫർ തള്ളി ഓപ്പൺ എ.ഐ കമ്പനി. 9740 കോടി ഡോളറിന് കമ്പനി ഏറ്റെടുക്കാമെന്ന മസ്കിന്റെ ഓഫറാണ്ഓപ്പൺഎഐ ബോർഡ് ഓഫ് ഡയറക്ടേഴ്സ് നിരസിച്ചത്.

ലോകമെങ്ങും തരംഗം സൃഷ്‌ടിക്കുന്ന ചാറ്റ്ജിപിടിയുടെ മാതൃകമ്പനിയാണ് ഓപ്പൺഎഐ.സ്‌ഥാപനത്തിന്റെ താൽപര്യങ്ങൾക്കു വിരുദ്ധമായതിനാലാണു മസ്കിന്റെ വാഗ്ദാനം തള്ളിയതെന്നു ഓപ്പൺഎഐ അറിയിച്ചു. ഓപ്പൺഎഐയ്ക്ക് തുടക്കമിട്ടവരിൽ ഒരാളാണ് ഇലോൺ മസ്ക്. എന്നാൽ, ലാഭരഹിത വ്യവസ്‌ഥയിൽ തുടങ്ങിയ കമ്പനി പിന്നീടു ലാഭമുണ്ടാക്കുന്ന രീതിയിലേക്കു പോയതിൽ മസ്ക് നിയമ പോരാട്ടവുമായി രംഗത്ത് എത്തിയിരുന്നു. ഇതോടെയാണ് കമ്പനിയുമായുള്ള ബന്ധം ഇല്ലാതായത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments