Friday, March 29, 2024

HomeAmericaഎറിക്ക് ഗാര്‍സെറ്റി ഇന്ത്യയിലെ യുഎസ് അംബാസിഡര്‍

എറിക്ക് ഗാര്‍സെറ്റി ഇന്ത്യയിലെ യുഎസ് അംബാസിഡര്‍

spot_img
spot_img

അമേരിക്ക: ലോസ് ആഞ്ജലസ് മുന്‍ മേയര്‍ എറിക്ക് ഗാര്‍സെറ്റിയെ ഇന്ത്യയിലെ അംബാസിഡറായി നിയമിച്ചുകൊണ്ടുള്ള നിയമനത്തിന് യുഎസ് സെനറ്റിന്റെ അംഗീകാരം.

പ്രസിഡന്റ് ജോ ബൈഡന്റെ വിശ്വസ്തനായ എറിക്കിനെ 2021ല്‍ ഇന്ത്യന്‍ അംബാസിഡറായി നോമിനേറ്റ് ചെയ്‌തെങ്കിലും സെനറ്റിന്റെ അംഗാകാരം ലഭിച്ചിരുന്നില്ല. ശേഷം കഴിഞ്ഞ ജനുവരിയില്‍ വീണ്ടും നോമിനേറ്റ് ചെയ്യുകയായിരുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുദൃഢമാക്കാനുളള ശ്രമത്തിന്റെ ഭാഗമായാണ് വിശ്വസ്തനെ തന്നെ ഇന്ത്യയിലെ അംബാസിഡറായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ തിരഞ്ഞെടുക്കുകയായിരുന്നു. 2021 മുതല്‍ ഇന്ത്യയിലെ അംബാസിഡര്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.

മുന്‍ യുഎസ് നേവി ഉദ്യോഗസ്ഥനായിരുന്ന എറിക്ക് ഗാര്‍സെറ്റി സൈനിക സേവന ശേഷം ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ചേരുകയായിരുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments