Thursday, March 13, 2025

HomeAmericaഇന്ത്യൻ അമേരിക്കൻ നേഴ്സ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സാസ് ഐനന്റ് നേഴ്സ് വരാഘോഷം നടത്തുന്നു

ഇന്ത്യൻ അമേരിക്കൻ നേഴ്സ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സാസ് ഐനന്റ് നേഴ്സ് വരാഘോഷം നടത്തുന്നു

spot_img
spot_img

അനശ്വരം മാമ്പിള്ളി

ഡാളസ് : നേഴ്സ് വരാഘോഷത്തിന്റെ ഭാഗമായി ഐനന്റ് ( IANANT ) അസോസിയേഷൻ മെയ്‌ 6 ശനിയാഴ്ച10 മണി മുതൽ ഗാർലാൻഡ് കെയ ഓഡിറ്റോറിയത്തിൽ വിഞ്ജാന – വിനോദ പരിപാടി സംഘടിപ്പിക്കുന്നു. കൂടാതെ നേഴ്സിങ് പ്രൊഫഷണൽ രംഗത്തു വിവിധ മേഖലകളിൽ അവാർഡ്‌ ലഭിച്ചവരെ ആദരിക്കുകയും,ഐനന്റ് ലൈഫ് ടൈം അച്ചീവേമേന്റ്റ് അവാർഡ് നൽകുകയും ചെയ്യുന്നു.

ഈ പരിപാടിയുടെ മുഖ്യാഥിതികളായി ഡോ. ക്രൈസ്റ്റി ങ്കുയെൻ, ഡോ. റുത് റോബർട്ട്‌ എന്നിവർ പങ്കെടുക്കുന്നു. എല്ലാ നേഴ്സിങ് പ്രൊഫഷണൽസിനെ ഈ പരിപാടിലേക്ക് സ്വാഗതം ചെയ്യുന്നതായി ഐനന്റ് ഗവറിംഗ് ബോർഡ്‌ മെംബേർസ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്‌ സന്ദർശിക്കുക-

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments