Friday, March 14, 2025

HomeAmericaമന്ത്ര കലോത്സവം 'അരങ്ങ്' രജിസ്ട്രേഷൻ മെയ് 31 വരെ

മന്ത്ര കലോത്സവം ‘അരങ്ങ്’ രജിസ്ട്രേഷൻ മെയ് 31 വരെ

spot_img
spot_img

രഞ്ജിത് ചന്ദ്രശേഖർ

മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് (മന്ത്ര) യുടെ ഹ്യുസ്റ്റൺ ക ൺവെൻഷനിൽ നടത്തപ്പെടുന്ന കലാ മാമാങ്കം ആയ മന്ത്ര കലോത്സവം അരങ്ങ്’ രെജിസ്ട്രേഷൻ മെയ് 31നു അവസാനിക്കുന്നു .5 വയസു മുതൽ വിവിധ പ്രായത്തിലുള്ളവർ മാറ്റുരക്കുന്ന കലാ വേദിയിൽ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതി നിധികൾ പങ്കെടുക്കും

‘മന്ത്ര’യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വിശ്വ ഹിന്ദു സമ്മേളനം “സുദർശനം” 2023 ജൂലൈ ഒന്നു മുതൽ നാല് വരെ ഹൂസ്റ്റണിലുള്ള സൊണസ്റ്റാ ഹോട്ടലിൽ നടക്കും.അമേരിക്കയിലെ വിവിധ സംസ്ഥാന ങ്ങളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരക്കുന്നവർക്ക്‌ കിട്ടാവുന്ന മികച്ച വേദിയാകും മന്ത്ര കൺവെൻഷൻ .കുട്ടികളോടൊപ്പം തുല്യ പ്രാധാന്യത്തോടെ മുതിർന്നവർക്കും കലാ മത്സരങ്ങൾ ഉണ്ടാകും . രജിസ്ട്രേഷൻ ലിങ്ക് : https://mantrahconvention.org/

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments