Sunday, June 1, 2025

HomeAmericaസ്വര്‍ഗീയ ഗായകന്‍ കെസ്റ്റെർ അമേരിക്കയിലേക്ക്‌

സ്വര്‍ഗീയ ഗായകന്‍ കെസ്റ്റെർ അമേരിക്കയിലേക്ക്‌

spot_img
spot_img

മലയാള ക്രിസ്തവ സംഗീതത്തിലെ ‘ഡിവൈൻ വോയിസ്‌ ‘ എന്നറിയപെടുന്ന ഗായകൻ കെസ്റ്റെർ അമേരിക്കൻ മലയാളികളുടെ മുന്പിലേക്കു എത്തുന്നു. ഡെയിലി ഡിലൈറ് കെസ്റ്റർ ലൈവ് എന്ന നാമകരണം ചെയ്ത് മെഗാ ഷോ 2023 സെപ്റ്റംബർ എത്തുന്നത്‌. പ്രമുഖ ഇവന്റ് സംഘാടക ഗ്രൂപ്പായ കാര്‍വിംഗ് മൈന്‍ഡ്‌സ് എന്റര്‍ടെയ്ന്‍മെന്റ് ന്യൂജേഴ്‌സി സംഘടിപ്പിക്കുന്ന ഷോയിലേക്കാണ് കെസ്റ്ററിന്റെ എത്തുന്നത് .കെസ്റ്ററിനെ കൂടാതെ മലയാള ക്രൈസ്തവ ഗാന രംഗത്തെ വേറിട്ട ശബ്ദത്തിന്റെ ഉടമയായ ശ്രേയ ജയദീപും ഇ സംഗീത പരിപാടിയുടെ കൂടെ എത്തുന്നു .

ഇന്ന് കേരളത്തിലെങ്ങും മികച്ച ഡിവൊഷനൽ ഗായകനെന്ന് പേരെടുത്ത കെസ്റ്റര്‍ വിവിധ സംവിധായകര്‍ക്ക് കീഴില്‍ ആയിരക്കണക്കിന് ഭക്തിഗാനങ്ങള്‍ പാടിക്കഴിഞ്ഞു.

മലയാളി ക്രിസ്ത്യന്‍ സമൂഹങ്ങളില്‍; ഇന്ന് കെസ്റ്ററിന്റെ സ്വരമാധുരിക്ക് ആരാധകരേറെ. നിന്‍സ്‌നേഹം എത്രയോ അവര്‍ണനീയം ,ഇന്നയോളം എന്നെ നടത്തി… ,നന്മ മാത്രമേ.. ,അമ്മെ അമ്മെ തായേ …,നിന്റെ തകര്‍ച്ചയില്‍ ആശ്വാസമേകാന്‍… ,നിത്യ സ്‌നേഹത്താല്‍ …,എന്നേശുവെ എന്‍ നാഥനെ… ,എനിക്കായി കരുതുന്നവന്‍…ഇസ്രയേലിന്‍ നായകാ…..എന്റെ മുഖം വാടിയാല്‍…, കണ്ണുനീര്‍ താഴ്‌വരയില്‍…,എന്റെ യേശു എനിക്ക് നല്ലവൻ .. സീറോ മലബാര്‍ ആരാധനാക്രമത്തിലെ വിശുദ്ധകുര്‍ബാനയില്‍ ആലപിക്കുന്ന അംബരമനവരതം…., സര്‍വശക്തതാതനാം….തുടങ്ങിയ ഗാനങ്ങളൊക്കെ കെസ്റ്ററിന്റെ സ്വരമധുരിമയില്‍ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളാണ്.

വിവരങ്ങള്‍ക്ക്: ഗില്‍ബര്‍ട്ട് ജോര്‍ജുകുട്ടി: 201 (926) 7477 ജോബി ജോർജ് 732 -470 -4647 .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments