Sunday, June 16, 2024

HomeAmericaകൊടുങ്കാറ്റില്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേദി തകര്‍ന്ന് മെക്‌സിക്കോയില്‍ ഒന്‍പത് മരണം

കൊടുങ്കാറ്റില്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേദി തകര്‍ന്ന് മെക്‌സിക്കോയില്‍ ഒന്‍പത് മരണം

spot_img
spot_img

ഗാര്‍സാ ഗാര്‍സ (മെക്സിക്കോ): തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കായി തയാറാക്കിയ വേദി കൊടും കാറ്റില്‍ തകര്‍ന്ന് മെക്‌സിക്കോയില്‍ ഒന്‍പത് മരണം. . നിരവധി പേര്‍ക്ക് പരുക്കേറ്റു. വടക്കുകിഴക്കന്‍ നഗരമായ സാന്‍ പെഡ്രോ ഗാര്‍സാ ഗാര്‍സിയയിലെ പ്രചാരണ പരിപാടിയിലാണ് അപകടം ഉണ്ടായത്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ജോര്‍ജ്ജ് ഓള്‍വാരസ് മേന്‍നെസ് വേദിയിലുണ്ടായിരുന്നെങ്കിലും പരുക്കില്ലാതെ രക്ഷപ്പെട്ടു.

മരിച്ചവരില്‍ ഒരു കുട്ടിയുണ്ട്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും ഗവര്‍ണര്‍ സാമുവല്‍ ഗാര്‍സിയ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments