Sunday, September 8, 2024

HomeAmericaഫൊക്കാന കാനഡാ റീജിയണിന്റേ ആഭിമുഖ്യത്തില്‍ ഫൊക്കാന രാജഗിരി മെഡിക്കല്‍ കാര്‍ഡിന്റെ വിതരണോദ്ഘാടനം 12 ന്

ഫൊക്കാന കാനഡാ റീജിയണിന്റേ ആഭിമുഖ്യത്തില്‍ ഫൊക്കാന രാജഗിരി മെഡിക്കല്‍ കാര്‍ഡിന്റെ വിതരണോദ്ഘാടനം 12 ന്

spot_img
spot_img

സ്വന്തം ലേഖകന്‍

ഫൊക്കാനാ കാനഡാ റീജിയണിന്റേ ആഭിമുഖ്യത്തില്‍ ഫൊക്കാന രാജഗിരി മെഡിക്കല്‍ കാര്‍ഡിന്റേയും വിതരണോദ്ഘാടനം ജൂണ്‍ പന്ത്രണ്ട് ശനിയാഴ്ച വെര്‍ച്വല്‍ മീറ്റിംഗിലൂടെ നടക്കും. മന്ത്രി വി.എന്‍. വാസവന്‍ ചടങ്ങില്‍ മുഖ്യാതിഥിയാകും. മജീഷ്യന്‍ പ്രഫ. ഗോപിനാഥ് മുതുകാട്, ഫിസിഷ്യന്‍ ഡോ. മാത്യു ജോണ്‍ എന്നിവര്‍ മുഖ്യപ്രഭാഷണങ്ങള്‍ നിര്‍വഹിക്കും.

ഫൊക്കാന ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന, വുമണ്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ. കലാ ഷാഹി, എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബു മാത്യു, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അസോസിസേറ്റ് സെക്രട്ടറി ഡോ.മാത്യു വര്‍ഗ്ഗീസ്, അസോസിസേറ്റ് ട്രഷറര്‍ വിപിന്‍രാജ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, അഡിഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍, അഡിഷണല്‍ അസോസിയേറ്റ് സെക്രെട്ടറി ജോജി തോമസ്, നാഷണല്‍ കമ്മിറ്റി അംഗം സോമോന്‍ സക്കറിയ കൊണ്ടൂരാന്‍, നാഷണല്‍ കമ്മിറ്റി അംഗം മനോജ് എടമന, ഫൊക്കാന ഫൗണ്ടേഷന്‍ ചെയര്‍ ജോണ്‍ പി ജോണ്‍, പൊളിറ്റിക്കല്‍ ഫോം ചെയര്‍മാന്‍ കുര്യന്‍ പ്രക്കാനം, യൂത്ത് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രേഷ്മ സുനില്‍, യൂത്ത് കമ്മിറ്റി അംഗം മഹേഷ് രവി, ബിലു കുര്യന്‍, ബീനാ സ്റ്റാന്‍ലി ജോണ്‍സ്, ജോസ്സി കാരക്കാട്ട്, ബിജു ജോര്‍ജ്, പ്രസാദ് നായര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

ശനിയാഴ്ച നടക്കുന്ന ഫൊക്കാനയുടെ കാനഡ റീജിയണ്‍ സൂം മീറ്റിംഗ് വിശദാംശങ്ങള്‍ :

Topic: Canada Fokana
Time: Jun 12, 2021 08:30 PM Eastern Time (US and Canada)

Join Zoom Meeting
https://us02web.zoom.us/j/81828017385?pwd=a2pSTXF5Sm9FZm1rQ2FuRFllNlAxQT09

Meeting ID: 818 2801 7385
Passcode: 2022
One tap mobile
+13126266799,,81828017385#,,,,2022# US (Chicago) +16465588656,,81828017385#,,,,2022# US (New York)

Dial by your location
+1 312 626 6799 US (Chicago)
+1 646 558 8656 US (New York)
+1 301 715 8592 US (Washington DC)
+1 253 215 8782 US (Tacoma)
+1 346 248 7799 US (Houston)
+1 669 900 9128 US (San Jose)

Meeting ID: 818 2801 7385
Passcode: 2022
Find your local number: https://us02web.zoom.us/u/kS1BbKwmM

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments