Monday, June 24, 2024

HomeAmericaആല്‍ബര്‍ട്ട് തോമസിന്റെ (30) സംസ്കാരം ചൊവ്വാഴ്ച ഹൂസ്റ്റണിൽ

ആല്‍ബര്‍ട്ട് തോമസിന്റെ (30) സംസ്കാരം ചൊവ്വാഴ്ച ഹൂസ്റ്റണിൽ

spot_img
spot_img

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ ക്ലിയര്‍ ലേക്കില്‍ താമസിക്കുന്ന ഇറപുറത്ത് ജോസഫ് താമസിന്റെയും (ബേബിച്ചൻ) ആലീസ് തോമസിന്റെയും മകന്‍ ആല്‍ബര്‍ട്ട് തോമസിന്റെ (30) സംസ്കാരം ചൊവ്വാഴ്ച ഹൂസ്റ്റണിൽ നടക്കും.

പൊതു ദർശനം ജൂൺ 20 ചൊവ്വാഴ്ച 09:30 – 11:00 വരെ പെർലാൻഡിലുള്ള സെൻറ് മേരീസ് സീറോ മലബാർ കത്തോലിക്ക ചർച്ചിൽ (1610 O’Day Rd., Pearland, TX 77581) നടക്കും. തുടർന്ന് പ്രാർത്ഥനകൾക്കും വിശുദ്ധ കുർബാനക്ക് ശേഷം 12:45ന് സൗത്ത് പാർക്ക് സെമിത്തേരിയിൽ (1310 N. Main St., Pearland, TX 77581) സംസ്കാരം ചെയ്യുന്നതാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments