Friday, May 24, 2024

HomeAmericaഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്

spot_img
spot_img

ജോഷി വള്ളിക്കളം

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കോളേജ് തലത്തിലും ഹൈസ്കൂള്‍ തലത്തിലുമായി ആഗസ്റ്റ് 8, 2021 ല്‍ ഞായറാഴ്ച 9.30 മാ മുതല്‍ 5 ുാ വരെ ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് നടത്തുന്നു .

കഴിഞ്ഞകാലങ്ങളില്‍ അസോസിയേഷന്‍ ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് നടത്തിയതിന്റെ തുടര്‍ച്ചയാണ് ഈ വര്‍ഷവും ടൂര്‍ണമെന്റ് നടത്തുന്നത് . ടൂര്‍ണമെന്റ് വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കുന്നതാണ് .

കോളേജ് തലത്തിലുള്ള ടൂര്‍ണമെന്റിന്റെ ഒന്നാം സമ്മാനം ക്യാഷ് അവാര്‍ഡും ട്രോഫിയും സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് വര്‍ഗീസ് മെമ്മോറിയലിന് വേണ്ടി അഗസ്റ്റിന്‍ കറിംകുറ്റിയാണ് ,.രണ്ടാം സമ്മാനമായ ക്യാഷ് അവാര്‍ഡും ട്രോഫിയും സ്‌പോണ്‍സര്‍ അച്ചേട്ട് റിയാലിറ്റിയാണ് .

ഹൈസ്കൂള്‍ തലത്തില്‍ ഒന്നാം സമ്മാന വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും മത്തായി മെമ്മോറിയലിന് വേണ്ടി വിനു മാമ്മൂട്ടിലും രണ്ടാം സമ്മാന വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും അന്നമ്മ ജോസഫ് മുളയാനിക്കുന്നേലിന്റെ ഓര്‍മ്മക്കായി ഷിബു മുളയാനിക്കുന്നേലുമാണ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് .

ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് മെഗാ സ്‌പോണ്‍സര്‍ പുന്നൂസ് തച്ചേട്ട് ഫാമിലി , ഗ്രാന്റ് സ്‌പോണ്‍സര്‍ ‘സര്‍ട്ടിഫൈഡ് അകൗണ്ടിങ് & ടാക്‌സ്’ , ഗോള്‍ഡന്‍ സ്‌പോണ്‍സര്‍ പോള്‍ & ഡോ.സുമ പീറ്റര്‍ അറയ്ക്കല്‍

മറ്റു സ്‌പോണ്‍സേര്‍സ് – ടോം സണ്ണി ഈരോരിക്കല്‍ , അറ്റോര്‍ണി സ്റ്റീഫന്‍ ക്രിഫേസ് , ബി.ജി.സി മാണി, മൈക്കിള്‍ മാണി പറമ്പില്‍ , വൈസ് മോര്‍ട്ട്ഗേജ് , സാബു കട്ടപ്പുറം , സഞ്ജു മാത്യു , റോയല്‍ ഗ്രോസറി , KAM.C. ഫാമിലി M.V.P ട്രോഫിയും ക്യാഷ് അവാര്‍ഡും സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ജോര്‍ജ് പ്ലാമൂട്ടില്‍ , മനോജ് അച്ചേട്ട് , കാല്‍വിന്‍ കവലയ്ക്കല്‍ & ടോസിന് മാത്യ എന്നിവരാണ് .

ഫ്രണ്ട്‌ലി മാച്ചായി കൊച്ചു കുട്ടികളുടെയും സീനിയര്‍ സിറ്റിസണും ബാസ്കറ്റ്‌ബോള്‍ കളിയുണ്ടാകുന്നതാണ് .

ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റിന്റെ ജനറല്‍ കോര്‍ഡിനേറ്റര്‍ ജോര്‍ജ് പ്ലാമൂട്ടില്‍ (8476515204), കോ-കോര്‍ഡിനേറ്റര്‍ മനോജ് അച്ചേട്ട് (2245222470), കോര്‍ഡിനേറ്റേഴ്സ് കാല്‍വിന്‍ കവലയ്ക്കല്‍ (6306498545), ടോബിന്‍ മാത്യു (7735124373) എന്നിവരാണ്

ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് അരങ്ങേറുന്ന സ്ഥലം Sports Complex In West Dundee,ILLINOIS. 999 W.Main St. West Dundee, IL-60118 .

കൂടുതല്‍ വിവരങ്ങള്‍ക്ക് : പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണക്കാടന്‍ , സെക്രട്ടറി ജോഷി വള്ളിക്കളം , ട്രഷറര്‍ മനോജ് അച്ചേട്ട് , സാബു കട്ടപ്പുറം , ഷാബു മാത്യു എന്നിവരാണ് .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments