Friday, October 18, 2024

HomeAmericaജെയ്‌സണ്‍ തോമസിന്റെ നിര്യാണത്തില്‍ ഡാളസ് കേരള അസോസിയേഷന്‍ അനുശോചിച്ചു

ജെയ്‌സണ്‍ തോമസിന്റെ നിര്യാണത്തില്‍ ഡാളസ് കേരള അസോസിയേഷന്‍ അനുശോചിച്ചു

spot_img
spot_img

പി പി ചെറിയാന്‍

ഡാളസ്: ഡാളസ് കേരള ആസോസിയേഷന്‍ അംഗവും കുമ്പഴ പ്ലാവേലില്‍ പരേതരായ പി.എ തോമസിന്റെയും തങ്കമ്മ തോമസിന്റെയും മകന്‍ ഡാളസില്‍ നിര്യാതനായ ജെയ്‌സണ്‍ തോമസിന്റെ (50) ആകസ്മിക വിയോഗത്തില്‍ ഡാളസ് കേരള അസോസിയേഷന്‍ അനുശോചിച്ചു .

സന്തപ്ത കുടുംബാങ്ങഗളുടെ ദുഃഖത്തില്‍ അസോസിയേഷന്‍ അംഗങ്ങളും പങ്കു ചേരുന്നതായി അസോസിയേഷന്‍ പ്രസിഡന്റ് ഡാനിയേല്‍ കുന്നേല്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു

Wake service:
Date: 08th August 2021 (Sunday), Time: 6:00pm-08:30pm US-CST

Home going service:
Date: 09th August 2021 (Monday), Time: 09:00am-12:00pm US-CST

Venue:
Mtero Church of God
13930 Distribution way,
Farmers Branch, TX 75234

Interment:
Time: 12.30pm, Rolling Oaks Funeral Home, 400 Freeport Pkwy, Coppell, TX 75019

LivetSream : www.keral.tv/jaison

കൂടുതല്‍ വിവരങ്ങള്‍ക്ക്: (972) 8499537

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments