ഡാളസ് : പത്തനംതിട്ട കുഴിക്കാല അയത്തില്‍ ഭാഗം തുണ്ടന്‍പ്ലാവ് ചിറമുരുപ്പേല്‍ പരേതനായ ജോര്‍ജ് തോമസിന്റേയും, ചിന്നമ്മ തോമസിന്റേയും (ഓമല്ലൂര്‍ ചക്കാലേത്ത്) മകന്‍ ജോര്‍ജ് സി. ജോര്‍ജ്(തമ്പി)(59 വയസ്സ്) ഡാളസ്സില്‍ നിര്യാതനായി.
ഭാര്യ: മറിയാമ്മ ജോര്‍ജ് (ലീലാമ്മ). മക്കള്‍: ലിന്‍സി, ലിജൊ. മരുമകന്‍ടിനു (എല്ലാവരും യൂഎസ്എ)
സഹോദരങ്ങള്‍: അച്ചന്‍കുഞ്ഞു തങ്കമ്മ (ഇന്‍ഡോര്‍ MP) ബേബി റെനി(ഡാളസ്)
പരേതന്‍ ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് അംഗമാണ്.
പൊതുദര്‍ശനവും സംസ്കാരശുശ്രൂഷയും : ഓഗസ്റ്റ് 7 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ദേവാലയത്തില്‍ (1002, Barnes Bridge Road, Mesquite,TX 75150). കൂടുതല്‍ വിവരങ്ങള്‍ക്ക് 214 218 5573
റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി