ചിക്കാഗോ: റോയി മുളകുന്നത്തിന്റെ (ലോക കേരള സഭാംഗം യുഎസ്എ) ഭാര്യാപിതാവ് മാടപ്പള്ളില്‍ തോമസ് വര്‍ക്കി (അപ്പച്ചന്‍, 83) നിര്യാതനായി.
ഭാര്യ: തങ്കമ്മ ഏറ്റുമാനൂര്‍ ഞരമ്പൂര്‍ കുടുംബാംഗം.മക്കള്‍: സജി മാടപ്പള്ളില്‍, റെജി റോയി മുളകുന്നം, ജിജി ബൈജു താന്നിപ്പൊതിയില്‍.
മറ്റ് മരുമക്കള്‍: ഡോ. മീര ജോര്‍ജ് പുല്ലന്‍ (തൃശൂര്‍), അഡ്വ. ബൈജു മാത്യു താന്നിപ്പൊതിയില്‍.
സംസ്കാരം ശനിയാഴ്ച വൈകുന്നേരം മൂന്നിന് ഏറ്റുമാനൂര്‍ ക്രിസ്തുരാജ പള്ളിയില്‍.