Thursday, September 19, 2024

HomeAmericaദേശീയ ഓണാഘോഷം: ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധികള്‍ പങ്കെടുക്കും

ദേശീയ ഓണാഘോഷം: ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധികള്‍ പങ്കെടുക്കും

spot_img
spot_img

പി.ഡി ജോര്‍ജ് നടവയല്‍

ഫിലഡല്‍ഫിയ: ദേശീയ ഓണാഘോഷത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ഓണാഘോഷ ചെയര്‍മാന്‍ വിന്‍സന്റ് ഇമ്മാനുവേല്‍ പറഞ്ഞു.

ഓഗസ്റ്റ് 21 ശനിയാഴ്ച്ച വൈകുന്നേരം മൂന്നു മുതല്‍ രാത്രി 10 വരെ കണ്‍സ്റ്റാറ്റര്‍ ഓപ്പണ്‍ തിയേറ്ററില്‍, ഏഴു വേദികളിലാണ് ദേശീയ ഓണാഘോഷം ചരിത്രം കുറിക്കുക. കണ്‍സ്റ്റാറ്റര്‍ ഓപ്പണ്‍ തിയേറ്ററിന്റെ മേല്‍വിലാസം: 9130 Academy Rd, Philadelphia, PA 19114).

കൂടുതല്‍ വിവരങ്ങള്‍ക്ക് സുമോദ് നെല്ലിക്കാല (267 322 8527), സാജന്‍ വര്‍ഗീസ് (215 906 7118 ) രാജന്‍ സാമുവേല്‍ (215 435 1015), വിന്‍സന്റ് ഇമ്മാനുവേല്‍ (215 880 3341).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments