Saturday, July 27, 2024

HomeAmericaഹ്യൂസ്റ്റണ്‍ ഐ.പി.സി ഹെബ്രോന്‍ ചര്‍ച്ച് കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 13 മുതല്‍

ഹ്യൂസ്റ്റണ്‍ ഐ.പി.സി ഹെബ്രോന്‍ ചര്‍ച്ച് കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 13 മുതല്‍

spot_img
spot_img

ഹ്യൂസ്റ്റണ്‍ ഐ.പി.സി ഹെബ്രോന്‍ ചര്‍ച്ച് വാര്‍ഷീക കണ്‍വെന്‍ഷന്‍ ആഗസ്‌റ് 13, 14 തീയതികളില്‍ സഭ ഹോളില്‍ (4660 സാം ഹ്യൂസ്റ്റണ്‍ പാര്‍ക്കവേ ഈസ്റ്റ്, ഹ്യൂസ്റ്റണ്‍, 77048) വച്ചു നടത്തപ്പെടുന്നത് ആണ്.

വൈകീട്ട് 7 :00ന് ആരംഭിക്കുന്ന മീറ്റിംഗുകളില്‍ പ്രശസ്ത ബൈബിള്‍ പ്രഭാഷകന്‍ ഇവാ. സാജു ജോണ്‍ മാത്യു വചന ശുശ്രുഷ നിര്‍വഹിക്കുന്നത് ആണ്.

കണ്‍വെന്‍ഷനിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായി സഭയുടെ പാസ്റ്റര്‍ ഡോ. സാബു വര്‍ഗീസ്, സെക്രട്ടറി കുര്യന്‍ മാത്യൂസ് എന്നിവര്‍ അറിയിച്ചു.

www.ipchouston.com

വാര്‍ത്ത: ഐ.പി.സി ഹെബ്രോന്‍ മീഡിയ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments