ചിക്കാഗോ: ചിക്കാഗോ ഇന്റർനാഷണൽ വടംവലി ആവേശം കടലായി മാറുമെന്നു സോഷ്യൽ ക്ലബ് പ്രസിഡന്റ് സിബി കദളിമറ്റം. വിവിധ കമ്മറ്റികളുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് അദ്ദേഹം അഭിപ്രായപെട്ടത്. ലോകത്തിലെ ഏറ്റവും വലിയ സമ്മാന തുകയും, വിവിത രാജ്യങ്ങളിൽ നിന്നുള്ള പങ്കാളിത്തവും ഈ വടംവലിയെ വ്യത്യസ്തമാക്കുന്നത്.
സോഷ്യൽ ക്ലബ് ഭാരവാഹികളും മത്സരകമ്മറ്റിയും കൈകോർത്ത് ചരിത്രം കുറിക്കുന്ന മറ്റൊരു വടവാക്കിക്ക്. ചിക്കാഗോ സാക്ഷി ആകുമെന്ന്
മത്സര കമ്മറ്റി ചെയർമാൻ സീരിയക് കൂവകാട്ടിൽ അറിയിച്ചു
റിപ്പോർട്ട്: സാജു കണ്ണമ്പള്ളി