Sunday, June 1, 2025

HomeAmericaപ്രഫ. വി.എ തോമസ് വടക്കേത്തൊട്ടിയില്‍ അന്തരിച്ചു

പ്രഫ. വി.എ തോമസ് വടക്കേത്തൊട്ടിയില്‍ അന്തരിച്ചു

spot_img
spot_img

സാന്‍ അന്റോണിയോ: ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജ് കൊമേഴ്‌സ് വിഭാഗം മുന്‍ പ്രഫസര്‍ വി.എ തോമസ് വടക്കേത്തൊട്ടിയില്‍ (79) അമേരിക്കയിലെ ടെക്‌സാസിലെ സാന്‍ അന്റോണിയോയില്‍ അന്തരിച്ചു. സംസ്‌കാരം പിന്നീട് സാന്‍ അന്റോണിയോ ,ടെക്‌സസില്‍ നടക്കും.

പാലാ ചേര്‍പ്പുങ്കല്‍ വടക്കേത്തൊട്ടിയില്‍ പരേതരായ ഏബ്രഹാമിന്റെയും അന്നമയുടേയും പുത്രനാണ്. കോട്ടയം എസ്.എച്ച മൗണ്ടില്‍ താമസിച്ചിരുന്ന പ്രഫ. വി.എ തോമസ് കഴിഞ്ഞ 12 വര്‍ഷമായി യുഎസിലെ സാന്‍ അന്റോണിയോയിലാണ് താമസം.

ഭാര്യ പ്രഫ. കെ.എം ചിന്നമ്മ കോട്ടയം ബിസിഎം കോളജിലെ റിട്ട. മാത്തമാറ്റിക്‌സ് പ്രഫസര്‍.

മക്കള്‍: ആന്‍താര, മരിയ ടിസ, എബി ടിനോ,. മരുമക്കള്‍: സ്റ്റീഫന്‍ മാവേലില്‍( കൂടല്ലൂര്‍) സാന്‍ജോസ്, സി.എ. ഷിജു വെങ്ങച്ചേരില്‍ (രാജപുരം) സാന്‍ അന്റോണിയോ ടെക്‌സാസ്. സില്‍ജിയ കൊടുന്നിനം കുന്നേല്‍ (പുതുവേലില്‍) സാന്‍ അന്റോണിയോ, ടെക്‌സാസ്.

കൊച്ചുമക്കള്‍:
ദിയ, ആശിഷ് മാവേലില്‍
റിയ, റിഷിന്‍ വേങ്ങച്ചേരില്‍
അന്ന, എഡ്വിന്‍, എയ്ഞ്ചല്‍ വടക്കേതൊട്ടിയില്‍

സഹോദരങ്ങള്‍:
പരേതയായ മറിയക്കുട്ടി , & പരേതനായ കുര്യന്‍ പന്തല്ലൂര്‍, ഉഴവൂര്‍
പരേതനായ വി.എ.ജോസഫ്, & പരേതയായ അന്നമ്മ, ചേര്‍പ്പുംക്കല്‍
പരേതനായ വി എ കുര്യന്‍ & പരേതയായ ത്രേസ്യാമ്മ, ചേര്‍പ്പുംക്കല്‍
പരേതനായ വി.എ ഫിലിപ്പ് & ചിന്നമ്മ, ആലപ്പുഴ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments