ചിക്കാഗോ: ചിക്കാഗോയില്‍ വച്ച് സെപ്റ്റംബര്‍ 2-ാം തീയതി ശനിയാഴ്ച നടക്കുന്ന 16-ാമത് ലൂക്കാച്ചന്‍ വോളിബബോള്‍ ടൂര്‍ണമെന്റിന്റെ ഡയമണ്ട് സ്‌പോണ്‍സറായിരിക്കുന്നത് സജി & ബെറ്റി മുല്ലപ്പള്ളിയില്‍ കുടുംബാംഗമാണ്.

നോര്‍ത്ത് ബ്രൂക്കിലെ നോര്‍ത്ത് ഷോര്‍ സ്‌പോര്‍ട്‌സ് സെന്റിറില്‍ വച്ച് (North Shore Sports Center, 1900 Old Willow Road, Northbrook, IL 60062) രാവിലെ കൃത്യം 9 മണിക്ക് മത്സരങ്ങള്‍ ആരംഭിക്കുന്നതായിരിക്കും. അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമായി 12 ഓളം ടീമുകളാണ് പങ്കെടുക്കുന്നത്( California Blasters, Houston Challengers, Dallas Strikers, Philadelphia Stars, Chicago KairaliLions -A, Rockland Soldiers , Washington Kings , New York Kerala Spikers, Hollywood Challengers South Florida, Niagara Panthers canada, Chicago Kairali Lions- B, Chicago Kairali Lions -C) കൂടുതല്‍ വിവരങ്ങള്‍ക്ക് : Piusten Alappatt – 1 (847) 828-5082 Prince Thomas – 1 (847) 502-4511 Peter Kulangara – 1 (847) 951-4476- Sibi Kadalimattom 1 (847)338-8265