ന്യൂജേഴ്സി: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ കാരുണ്യത്തിന്റെ മാലാഖയായ വി.മദർ തെരേസയുടെ തിരുനാൾ ആഘോഷിച്ചു.
തിരുന്നാൾ തിരുകർമ്മങ്ങൾക്ക് ഫാ.സനൽ മയിൽക്കുന്നേൽ നേതൃത്വം നൽകി.അന്നേദിവസം ഇടവകയുടെ നടുതലതിരുനാളും സംയുക്തമായി ആഘോഷിച്ചു.അലക്സ് നെടുംന്തുരുത്തിയിൽ വി.മദർ തെരേസയുടെ തിരുന്നാൾ ഏറ്റെടുത്ത് നടത്തി.