Thursday, March 20, 2025

HomeAmericaപദ്മകുമാർ നായരുടെ വിയോഗത്തിൽ കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക അനുശോചനം രേഖപ്പെടുത്തി

പദ്മകുമാർ നായരുടെ വിയോഗത്തിൽ കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക അനുശോചനം രേഖപ്പെടുത്തി

spot_img
spot_img

ഫ്ലോറിഡ: ഓരോ അമേരിക്കൻ മലയാളിയുടെയും മനസ്സിൽ തീരാത്ത വേദനയാണ് പദ്മകുമാർ നായരുടെ വിയോഗം. കെഎച്ച്എൻഎ ഉൾപ്പെടെ നിരവധി മലയാളി സംഘടനകളിൽ സജീവമായി പ്രവർത്തിച്ച വ്യക്തിയാണ് പദ്മകുമാർ നായർ.

ശാന്തനും മിതഭാഷിയും എല്ലാവരോടും നല്ല അടുപ്പം പുലർത്തുകയും ചെയ്ത പദ്മകുമാർ നായർ നല്ല ഒരു സംഘാടകനുമായിരുന്നു. അദ്ദേഹത്തിന്റെ അകാല വിയോഗം വലിയ വേദനയാണ് ഇവിടെ ഓരോ മലയാളിയുടെയും മനസിൽ ഏൽപ്പിച്ചത് .

പദ്മകുമാറിന്റെ വിയോഗത്തിൽ അദ്ദേഹത്തിൻറെ കുടുംബത്തിനൊപ്പം വേദനയിൽ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക പങ്കുചേരുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

ഭാര്യയും രണ്ട് പെൺകുട്ടികളു മടങ്ങുന്നതാണ് പദ്മകുമാറിന്റെ കുടുംബം

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments