Thursday, October 24, 2024

HomeAmericaന്യൂ ജേഴ്‌സിയിൽ ഇൻഫന്റ് മിനിസ്ട്രി പ്രവർത്തനങ്ങൾ ആരംഭിച്ചു

ന്യൂ ജേഴ്‌സിയിൽ ഇൻഫന്റ് മിനിസ്ട്രി പ്രവർത്തനങ്ങൾ ആരംഭിച്ചു

spot_img
spot_img

സിജോയ് പറപ്പള്ളിൽ

ന്യൂ ജേഴ്‌സി: ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ ഈ വർഷത്തെ ഇൻഫന്റ് മിനിസ്ട്രിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇടവക വികാരി ഫാ. ബിൻസ് ചേത്തലിൽ നയിച്ച പ്രാർത്ഥനയോടെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചു.

ആദ്യത്തെ മീറ്റിംഗിൽ കുട്ടികൾക്കായി ക്ലാസുകൾ എടുക്കുകയും പാട്ടുകൾ പഠിപ്പിക്കുകയും ചെയ്തു.

ഇടവകയിലെ ഇൻഫന്റ് മിനിസ്ട്രി ഓർഗനൈസർമാരായ അഞ്ചു വാഴക്കാട്ട്, ജൂബി പോളപ്രയിൽ, മതബോധന ഡയറക്ടർ ജൂബി കിഴക്കേപ്പുറം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments