Thursday, November 21, 2024

HomeAutomobileനൂറ് വര്‍ഷത്തേക്ക് ചാര്‍ജ് ചെയ്യാവുന്ന അദ്ഭുത ബാറ്ററി വികസിപ്പിച്ച് ടെസ്ല ഗവേഷകര്‍

നൂറ് വര്‍ഷത്തേക്ക് ചാര്‍ജ് ചെയ്യാവുന്ന അദ്ഭുത ബാറ്ററി വികസിപ്പിച്ച് ടെസ്ല ഗവേഷകര്‍

spot_img
spot_img

നൂറ് വര്‍ഷത്തേക്ക് ചാര്‍ജ് ചെയ്യാവുന്ന ബാറ്ററി സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് ടെസ്ല ഗവേഷകര്‍.

ലോകത്തെ തന്നെ മാറ്റിമറിക്കുന്ന ഈ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത് കാനഡയിലെ ടെസ്ലയുടെ ബാറ്ററി റിസര്‍ച്ച്‌ ഗ്രൂപ്പ് ഡല്‍ഹൗസി യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ്. ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് ഏറെ ഉപകരാപ്പെടുന്നതാണ് ഇലോണ്‍മക്‌സിന് കീഴിലുള്ള ടെസ്ലയുടെ ഈ കണ്ടുപിടുത്തം.

നൂറ് വര്‍ഷം നീണ്ടുനില്‍ക്കുന്ന നിക്കല്‍ അധിഷ്ഠിത ബാറ്ററി സാങ്കേതികവിദ്യയെക്കുറിച്ചുള്ള പ്രബന്ധമാണ് ഗവേഷകര്‍ പുറത്തിറക്കിയത്.

അതേസമയം, നിലവില്‍ ഉപയോഗിക്കുന്ന ലിഥിയം ഫെറം (ഇരുമ്ബ്) ഫോസ്‌ഫേറ്റ് സെല്ലുകള്‍ക്ക് സമാനമായ ചാര്‍ജിങ്ങും ഊര്‍ജ സാന്ദ്രതയും നല്‍കുന്നതുമാണ് പുതിയ ബാറ്ററി ടെക്‌നോളജി. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments