Sunday, September 8, 2024

HomeCanadaനാസി പോലീസുകാരനെ ആദരിച്ച സംഭവത്തില്‍ മാപ്പുപറഞ്ഞ് ട്രൂഡോ

നാസി പോലീസുകാരനെ ആദരിച്ച സംഭവത്തില്‍ മാപ്പുപറഞ്ഞ് ട്രൂഡോ

spot_img
spot_img

ഒട്ടാവ: രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി പോലീസുകാരനായിരുന്ന യുക്രെയിൻ വംശജനെ പാര്‍ലമെന്‍റില്‍ ആദരിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ.ഇത് പാര്‍ലമെന്‍റിനെയും രാജ്യത്തെയും നാണംകെടുത്തിയ തെറ്റാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

യുക്രെയ്ൻ പ്രസിഡന്‍റ് സെലൻസികയുടെ കനേഡിയൻ സന്ദര്‍ശനവേളയിലായിരുന്നു സംഭവമുണ്ടായത്. യുറോസ്ലാവ് ഹൻക എന്ന തൊണ്ണൂറ്റെട്ടുകാരനാണ് ആദരിക്കപ്പെട്ടത്. റഷ്യയ്ക്കെതിരെ യുദ്ധം ചെയ്ത ‘യുക്രെയ്ൻ ഹീറോ’എന്നാണ് ഇയാളെ കാനഡ സ്പീക്കര്‍ ആന്‍റണി റോട്ട വിശേഷിപ്പിച്ചത്.

സംഭവം വിവാദമായതോടെ റോട്ട ചൊവ്വാഴ്ച രാജിവച്ചിരുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments