മിൽട്ടൺ : കോട്ടയം സ്വദേശി മിൽട്ടണിൽ മരിച്ചു. ദീപക് രവീന്ദ്രൻ (41) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന.
ഭാര്യക്കും രണ്ട് കുട്ടികൾക്കും ഒപ്പം ഇവിടെ താമസിച്ചു വരികയായിരുന്നു.കോഗ്നിസന്റ് IT കമ്പനിയിൽ സീനിയർ മാനേജർ ആയി ജോലി ചെയ്ത് വരികയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.