Saturday, July 27, 2024

HomeCinema'ശാകുന്തളം' ഫെബ്രുവരി 17ന് റിലീസ്

‘ശാകുന്തളം’ ഫെബ്രുവരി 17ന് റിലീസ്

spot_img
spot_img

പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ തെലുങ്ക് ചിത്രമാണ് ശാകുന്തളം. കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന സിനിമയില്‍ സാമന്തയാണ് നായിക.

മലയാളത്തിന്റെ യുവ താരം ദേവ് മോഹന്‍ ആണ് ‘ദുഷ്യന്തനാ’യി വേഷമിടുന്നത്. ചിത്രം ഫെബ്രുവരി 17ന് ലോകമെമ്ബാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യും.

റിലീസ് വിവരം പങ്കുവച്ച്‌ കൊണ്ടുള്ള പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. റോമാന്റിക് ആയിട്ടുള്ള ശകുന്തളയെയും ദുഷ്യന്തനേയും ആണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുക. ഗുണശേഖര്‍ ആണ് സംവിധാനം 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments