Friday, March 14, 2025

HomeCinemaറഷ്യയിലെ സിനിമാ റിലീസുകള്‍ നിര്‍ത്തിവച്ച്‌ പ്രമുഖ ഹോളിവുഡ് സ്റ്റുഡിയോകള്‍

റഷ്യയിലെ സിനിമാ റിലീസുകള്‍ നിര്‍ത്തിവച്ച്‌ പ്രമുഖ ഹോളിവുഡ് സ്റ്റുഡിയോകള്‍

spot_img
spot_img

ന്യൂ യോർക്ക്; റഷ്യയിലെ സിനിമാ റിലീസുകള്‍ നിര്‍ത്തിവച്ച്‌ പ്രമുഖ ഹോളിവുഡ് സ്റ്റുഡിയോകള്‍. വാര്‍ണര്‍ ബ്രോസും ഡിസ്നിയും സോണിയും അടക്കമുള്ള സ്റ്റുഡിയോകളാണ് റഷ്യയില്‍ സിനിമാ റിലീസ് നിര്‍ത്തിവെക്കുകയാണെന്ന പ്രസ്താവന പുറത്തിറക്കിയത്.

വാര്‍ണര്‍ ബ്രോസിന്‍്റെ ‘ദി ബാറ്റ്മാന്‍’, ഡിസ്നിയുടെ ‘ടേണിംഗ് റെഡ്’ എന്നീ സിനിമകളാണ് ഈ ആഴ്ച റഷ്യയില്‍ റിലീസാവാനിരുന്നത്.

യുക്രൈനെതിരെ റഷ്യ നടത്തുന്ന അധിനിവേശത്തിന്‍്റെ പശ്ചാത്തലത്തില്‍ പിക്സറിന്‍്റെ ‘ടേണിംഗ് റെഡ്’ അടക്കമുള്ള സിനിമകളുടെ റിലീസ് റഷ്യയില്‍ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു എന്ന് ഡിസ്നി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments