Saturday, December 21, 2024

HomeCinemaഎം. ടി. ഫിലിം ഫെസ്റ്റ് ബ്രോഷർ എം. ടി. വാസുദേവൻ നായർ പ്രകാശനം ചെയ്തു .

എം. ടി. ഫിലിം ഫെസ്റ്റ് ബ്രോഷർ എം. ടി. വാസുദേവൻ നായർ പ്രകാശനം ചെയ്തു .

spot_img
spot_img

ഫിൽക്ക ഫിലിം സൊസൈറ്റി ആഗസ്റ്റ് മാസത്തിൽ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി, ചലച്ചിത്ര അക്കാദമി,
ബീം ഫിലിം സൊസൈറ്റി, സ്പാർക് ഫിലിം സൊസൈറ്റി ( ഐ. എസ്. ആർ. ഓ ), സി. ഇ. റ്റി ഫിലിം സൊസൈറ്റി ( കോളേജ് ഓഫ് എഞ്ചിനീയറിങ് ട്രിവാൻഡ്രം ) എന്നിവയും ചേർന്ന് 22 ന് നടത്തുന്ന
എം. ടി. ഫിലിം ഫെസ്റ്റ് ബ്രോഷർ എം. ടി. വാസുദേവൻ നായർ പ്രകാശനം ചെയ്തു . ഫിൽക്ക പ്രസാധനം ചെയ്ത, സത്യജിത് റായി – പഥേര്‍ പാഞ്ജലി – തിരക്കഥ – പതിമൂന്നാം പതിപ്പും അദ്ദേഹം പ്രദർശിപ്പിച്ചു.

നോവലിസ്റ്റും നേർകാഴ്ച്ച വാരിക ചീഫ് കറസ്‌പോണ്ടന്റുമായ സാബു ശങ്കർ രചിച്ച ശിശിരനിദ്ര ( ഡി. സി. ബുക്സ് -2016), ലെമൂറിയ ( ലിപി പബ്ലിക്കേഷൻസ് -2018), ഷെവലിയർ ഹൗസിലെ കൊറോണ രാത്രി ( ഹൺഡ്രഡ് ഫോൾഡ് കാനഡ, സൺഡേ സർക്കിൾ -2021) എന്നീ നോവലുകൾ സ്വീകരിച്ചു. അദ്ദേഹത്തിന്റെ ഭവനത്തിൽ വെച്ചു നടന്ന ചടങ്ങിൽ സാബു ശങ്കർ, ഫിൽക്ക ട്രഷറർ വിനോദ്കുമാർ, എക്സിക്യൂട്ടീവ് മെമ്പർ ജ്യോതിഷ്കുമാർ, ഫോട്ടോഗ്രാഫർ അജി എസ്, അബ്ദുൽ മജീദ് എന്നിവർ പങ്കെടുത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments