Saturday, July 27, 2024

HomeCrimeഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ യുവതിക്ക് പീഡനം

ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ യുവതിക്ക് പീഡനം

spot_img
spot_img

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ വെച്ച് യുവതി ബലാത്സംഗത്തിനിരയായി. ഡല്‍ഹി ശാസ്ത്രി പാര്‍ക്കിലാണ് സംഭവം. യുവതിയുടെ പരാതിയില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ആഗസ്റ്റ് 16നാണ് സംഭവം നടന്നത്. സി.സി.ടി.വി കാമറ പരിശോധിച്ച പൊലീസിന് കാറിന്‍റെ നമ്പര്‍ ലഭിച്ചു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രോഹിത്, നിഥിന്‍ എന്നീ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments