Thursday, November 21, 2024

HomeFeaturesഒരു ടർക്കിഷ് കവിത

ഒരു ടർക്കിഷ് കവിത

spot_img
spot_img

മഴ നിനക്ക് ഇഷ്ടമാണെന്നു നീ പറയുന്നു
മഴ പെയ്യുമ്പോൾ പക്ഷെ നീ കുട നിവർക്കുന്നു
വെയില് നിനക്കിഷ്ടമാണന്നു നീ പറയുന്നു
വെയില് വീഴുമ്പോൾ പക്ഷെ നീ തണല്
നോക്കിപ്പോകുന്നു
കാറ്റ് നിനക്കിഷ്ടമാണന്നു നീ പറയുന്നു
കാറ്റു വീശുമ്പോൾ പക്ഷെ നീ
ജനാലകൾ അടക്കുന്നു
അതുകൊണ്ടാണ് എനിക്ക് ഭയം
നിനക്കെന്നെ ഇഷ്ടമാണെന്നു നീ പറയുമ്പോഴും

സമ്പാദകൻ : ശങ്കരൻകുട്ടി
spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments