Friday, November 22, 2024

HomeHealth & Fitnessപ്രമുഖ ഇന്ത്യന്‍-അമേരിക്കന്‍ ഷെഫ് രാഘവന്‍ അയ്യര്‍ അന്തരിച്ചു

പ്രമുഖ ഇന്ത്യന്‍-അമേരിക്കന്‍ ഷെഫ് രാഘവന്‍ അയ്യര്‍ അന്തരിച്ചു

spot_img
spot_img

പ്രമുഖ ഇന്ത്യന്‍-അമേരിക്കന്‍ ഷെഫ് രാഘവന്‍ അയ്യര്‍ അന്തരിച്ചു. 61 വയസ്സായിരുന്നു. സാന്‍ഫ്രാന്‍സിസ്കോയില്‍ വച്ചായിരുന്നു അന്ത്യം.

വന്‍കുടലിലെ അര്‍ബുദം മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു. പാചക അധ്യാപകനും കറി വിദഗ്ധനുമായ അദ്ദേഹം ‘ഐക്കണിക് 660 കറീസ്’ ഉള്‍പ്പെടെ ഏഴ് പാചക പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.

1961 ഏപ്രില്‍ 21 ന് തമിഴ്‌നാട്ടിലെ ചിദംബരത്തിലാണ് അദ്ദേഹം ജനിച്ചത്. ഗംഗാഭായി രാമചന്ദ്രന്റെയും ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ എസ് രാമചന്ദ്രന്റെയും മകനാണ്.

21 ആം വയസിലാണ് അദ്ദേഹം മുംബൈയില്‍ നിന്ന് മിനസോട്ടയില്‍ എത്തിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments