India
സവര്‍ക്കര്‍ പുരസ്‌കാരം തരൂരിനെന്ന് സംഘാടകര്‍: സ്വീകരിക്കില്ലെന്നു തരൂരിന്റെ ഓഫീസ്

ന്യൂഡല്‍ഹി: വീര സവര്‍ക്കര്‍ പുരസ്‌കാരം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം ഡോ. ശശി തരൂരിനെന്നു സംഘാടകര്‍....

ഗോവയില്‍ 25 പേരുടെ മരണത്തിനിടയാക്കിയ നിശാ ക്ലബിലെ തീപിടുത്തം: ക്ലബിന്റെ സഹ ഉടമകളില്‍ ഒരാള്‍ അറസ്റ്റില്‍

പനാജി: ഗോവയിലെ നിശാക്ലബില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തത്തില്‍ 25 പേര്‍ കൊല്ലപ്പെട്ട...

ടൈം മാഗസിന്റെ 2025 ലെ സിഇഒ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഇന്ത്യന്‍ വംശജന്‍ നീല്‍ മോഹന്

വാഷിംഗ്ടണ്‍: ടൈം മാഗസിന്റെ 2025 ലെ സിഇഒ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന്...

‘മോദിയും ഷായും ഉൾപ്പെട്ട പാനലിൽ താൻ ഒറ്റയ്ക്കായതിനാൽ ശബ്ദമില്ല’; ആർഎസ്എസ്  ഭരണഘടനാ സ്ഥാപനങ്ങൾ പിടിച്ചെടുക്കുന്നുവെന്നും രാഹുൽ

ന്യൂഡൽഹി: ലോക്‌സഭയിൽ കേന്ദ്രസർക്കാരിനെയും ആർഎസ്എസിനെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

ഇന്ത്യൻ പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ: സോണിയ ഗാന്ധിക്ക് ദില്ലി കോടതി നോട്ടീസ്

ദില്ലി: ഇന്ത്യൻ പൗരത്വം നേടുന്നതിന് മുൻപ് 1980-ലെ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തിയെന്ന...

ഇന്‍ഡിഗോയ്‌ക്കെതിരേ ശക്തമായ നടപടികളിലേക്കോ? നിലവിലെ ഇന്‍ഡിഗോയുടെ 10 ശതമാനം സര്‍വീസ് മറ്റു വിമാനക്കമ്പനികള്‍ക്ക് നല്കിയേക്കും

ന്യൂഡല്‍ഹി: ഒരാഴ്ച്ചക്കാലം ആകാശ യാത്ര രൂക്ഷമായ പ്രതിസന്ധിയിലാക്കിയ ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര...

ഇന്‍ഡിഗോ വിമാന സര്‍വീസ് റദ്ദാക്കല്‍: ഇതുവരെ യാത്രക്കാര്‍ക്ക് തിരികെ നല്കിയത് 827 കോടി രൂപ, റദ്ദാക്കിയത് 9,55,591 ടിക്കറ്റുകള്‍

ന്യൂഡല്‍ഹി: ഒരാഴ്ച്ചയിലേറെ കാലം ആകാശ യാത്ര രൂക്ഷ പ്രതിസന്ധി യിലാക്കിക്കൊണ്ട് ഇന്‍ഡിഗോ കമ്പനി...

ഇൻഡിഗോ വിമാന പ്രതിസന്ധി 5.8 ലക്ഷം യാത്രക്കാരെ ബാധിച്ചു; 827 കോടി തിരികെ നൽകി, കേന്ദ്രമന്ത്രി പാർലമെന്റിൽ

ന്യൂഡൽഹി: വ്യാപകമായ വിമാനങ്ങൾ റദ്ദാക്കലിനെത്തുടർന്ന് പ്രതിസന്ധിയിലായ ഇൻഡിഗോ എയർലൈൻസ് നവംബർ 21 മുതൽ...

ഡിസംബർ 10 മുതൽ ഇന്ത്യ-യുഎസ് വ്യാപാര കരാറിന്റെ പ്രധാന ചർച്ചകൾ ആരംഭിക്കും; അമേരിക്കൻ പ്രതിനിധി സംഘം ഇന്ത്യയിലെത്തുന്നു

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിന്റെ ആദ്യഘട്ട ചർച്ചകൾ ഡിസംബർ...

ഗോവയിലെ നിശാക്ലബ് തീപിടിത്തം: മരണം 25 ആയി; ഉടമയും മാനേജരും അറസ്റ്റിൽ

പനാജി: ഗോവയിലെ നിശാക്ലബ്ബിലുണ്ടായ വൻ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി. അപകടത്തിൽ...