Kerala
നെടുമങ്ങാട്  സിപിഐ(എം)- എസ്ഡിപിഐ  സംഘർഷം: ആംബുലൻസുകൾ കത്തിച്ചു; അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഐ(എം) – എസ്ഡിപിഐ, പ്രവർത്തകർ തമ്മിലുള്ള സംഘർഷം. രണ്ട് ആംബുലൻസുകൾ...

ഓർത്തഡോക്‌സ് സഭയുടെ പിന്തുണ വേണ്ടെങ്കിൽ അത് തുറന്നു പറയണം: കെപിസിസി പ്രസിഡന്റിന് വിമർശനം

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റിനെതിരെ രൂക്ഷവിമർശനവുമായി ഓർത്തഡോക്‌സ് സഭ വൈദിക ട്രസ്റ്റി തോമസ് വർഗീസ്...

ഗതാഗത നിയമം ലംഘിച്ച് ഘടിപ്പിച്ച എയർ ഹോണുകൾ പിടിച്ചെടുത്ത് റോഡ് റോളർ കയറ്റി നശിപ്പിച്ചു; കേരളത്തിൽ കർശന നടപടി

കൊച്ചി: ഗതാഗത നിയമം ലംഘിച്ച് എയർഹോണുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ്...

‘ശബരിമലയിൽ അയ്യപ്പനൊപ്പം വാവരെ കാണാൻ ആർ.എസ്.എസിന് കഴിയുന്നില്ല’:  രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

‘ തിരുവനന്തപുരം: ശബരിമലയിൽ ശ്രീ അയ്യപ്പ സ്വാമിക്കൊപ്പം വാവർ സ്വാമിയെ കാണാൻ രാഷ്ട്രീയ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഇരുത്തി സുഹൃത്തിനെ ചോദ്യം ചെയ്യുന്നു, അറസ്റ്റ് ഉടനുണ്ടായേക്കും

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികൾ മോഷണം പോയ സംഭവത്തിൽ, മുഖ്യപ്രതിയായ സ്പോൺസർ...

മൊസാംബിക്ക് ബോട്ട് അപകടം: കൊല്ലം സ്വദേശി ശ്രീരാഗ് രാധാകൃഷ്ണൻ മരിച്ചു; മൃതദേഹം കണ്ടെത്തി

കൊല്ലം: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ കപ്പൽ ജീവനക്കാർ സഞ്ചരിച്ച ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ...

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് 21 ന് തിരുവന്തപുരത്ത് തുടക്കമാകും; മികച്ച ജനറല്‍ സ്‌കൂളിന് രണ്ടരലക്ഷം രൂപ പാരിതോഷികം

തിരുവനന്തപുരം: കൗമാര കായികക്കുതിപ്പിന് തുടക്കമാകാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഒളിമ്പിക്്‌സ് മാതൃകയിലുള്ള...

ദേശീയ സീനിയര്‍ വനിതാ ട്വന്റി 20 ടൂര്‍ണ്ണമെന്റില്‍ കരുത്തരായ മുംബൈയെ ആറ് വിക്കറ്റിന് കേരളം തകര്‍ത്തു

മൊഹാലി : ദേശീയ സീനിയര്‍ വനിതാ ട്വന്റി 20 ടൂര്‍ണ്ണമെന്റില്‍ കരുത്തരായ മുംബൈയ്‌ക്കെതിരെ...

കോയമ്പത്തൂരില്‍ മലയാളി ഡിഫന്‍സ് സെക്യൂറ്റി ഉദ്യോഗസ്ഥന്‍ ജോലിക്കിടെ വെടിഉതിര്‍ത്ത് മരിച്ചു

കോയമ്പത്തൂര്‍ : മലയാളി ഡിഫന്‍സ് സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ ജോലിക്കിടെ സ്വയം വെടി ഉതിര്‍ത്ത്...

രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ അന്തരിച്ചു

തിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ...

LATEST