Kerala
ഹിജാബ് വിവാദം: ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യംവെച്ചുള്ള മതതീവ്രവാദ അജണ്ടകൾ അനുവദിക്കാനാവില്ലെന്ന് സി.ബി.സി.ഐ.

കൊച്ചി: എറണാകുളം സെന്റ് റീത്താസ് സ്കൂളിൽ ഹിജാബ് ധരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയതിൽ പ്രതികരണവുമായി...

ശ​ബ​രി​മ​ല സ്വ​ർ​ണ​മോ​ഷ​ണ​ക്കേ​സ്: മൂ​ന്നു ദേ​വ​സ്വം മ​ന്ത്രി​മാ​രു​ടെ​യും പ​ങ്ക് അ​ന്വേ​ഷി​ക്ക​ണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശ​ബ​രി​മ​ല സ്വ​ർ​ണ​മോ​ഷ​ണ​ക്കേ​സി​ൽ ക​ഴി​ഞ്ഞ 10 വ​ർ​ഷം ദേ​വ​സ്വം ഭ​രി​ച്ച മൂ​ന്നു മ​ന്ത്രി​മാ​രു​ടെ​യും...

യൂത്ത് കോൺഗ്രസ് അധ്യക്ഷ നിയമനം: അബിൻ വർക്കി പത്രസമ്മേളനം വിളിച്ചു; ഐ ഗ്രൂപ്പിന് അതൃപ്തി

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് അധ്യക്ഷ നിയമനത്തിൽ ഐ ഗ്രൂപ്പിന് അതൃപ്തി. സംഘടനാ തിരഞ്ഞെടുപ്പിൽ...

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒ.ജെ. ജനീഷിനെ പ്രഖ്യാപിച്ചു; വർക്കിങ് പ്രസിഡന്റായി ബിനു ചുള്ളിയേൽ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒ.ജെ. ജനീഷിനെ പ്രഖ്യാപിച്ചു. നിലവിൽ യൂത്ത്...

‘മകന് ഇ.ഡി. സമൻസ് ലഭിച്ചിട്ടില്ല; മക്കളിൽ അഭിമാനം, അവർ കളങ്കരഹിത രാഷ്ട്രീയത്തിനൊപ്പം’: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി.) തന്റെ മകൻ വിവേക് കിരൺ വിജയന് സമൻസ്...

സ്കൂൾ ബസ് കടയിലേക്ക് ഇടിച്ചു കയറി അപകടം; ഒരാൾ മരിച്ചു, വിദ്യാർത്ഥികളടക്കം 12 പേർക്ക് പരിക്ക്

മലപ്പുറം: എടപ്പാൾ കണ്ടനക്കത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി...

മുഖ്യമന്ത്രിയുടെ ഗൾഫ് സന്ദർശനത്തിന് കേന്ദ്രാനുമതി; സൗദി യാത്രയ്ക്ക് വിലക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന് കേന്ദ്രസർക്കാർ അനുമതി നൽകി. എന്നാൽ,...

സംസ്ഥാനത്ത് ഒരാള്‍കൂടി അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചു മരിച്ചു: ഈ മാസം മാത്രം മരിച്ചത് നാലുപേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ കൂടി അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചു. ഇതോടെ ഈ...

ശബരിമല സ്വര്‍ണമോഷണം: പ്രതിരോധത്തിലായി സര്‍ക്കാരും ഇടതു മുന്നണിയും

തിരുവനന്തപുരം: അയ്യപ്പസംഗമം നടത്തി വിശ്വാസികള്‍ക്കിടയില്‍ കൂടുതല്‍ ജനകീയത നേടാനായി സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെ ഇടിത്തീപോലെ...

കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഫയര്‍ഫോഴ്‌സ് ജീവനക്കാരനുള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

കൊല്ലം: കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക്...

LATEST excelnclexrn