Kerala
ശ്രീനിവാസൻ്റെ മൃതദേഹം ഉച്ചയ്ക്ക് എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനെത്തിക്കും

കൊച്ചി: ശ്രീനിവാസൻ്റെ മൃതദേഹം ഒരു മണിക്ക് എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനെത്തിക്കും. സംസ്‌കാരം...

ശ്രീനി വിടവാങ്ങി….ഇനി ആ ആക്ഷൻ കട്ട് ഇല്ല…

ലിൻസി ഫിലിപ്സ് ഒരു മികച്ച നടൻ ആകണമെങ്കിൽ നല്ല ജീവിതാനുഭവം ഉണ്ടായിരിക്കണം. അത്തരത്തിലെ...

മലയാളത്തിന്റെ പ്രിയ നടൻ ശ്രീനിവാസൻ ഓർമ്മയായി: അന്ത്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ

കൊച്ചി: മലയാളികളുടെ  പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. അന്ത്യം തൃപ്പൂണിത്തുറ...

30-ാമത് ഐ.എഫ്.എഫ്.കെ:രജതചകോരം സ്വന്തമാക്കി കരീന പിയാസയും ലൂസിയ ബ്രസെലിയും, മികച്ച സംവിധായകർ

തിരുവനന്തപുരം : തിരുവനന്തപുരത്ത് സമാപിച്ച 30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ (IFFK)...

കിഫ്ബി മസാല ബോണ്ട് ഇടപാടിൽ അന്വേഷണവുമായി ഇഡിക്ക് മുന്നോട്ട് പോകാം, ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ്

കിഫ്ബി മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും മറ്റുള്ളവർക്കും എതിരെയുള്ള അന്വേഷണത്തിൽ...

എസ് ഐ ആർ ഒന്നാം ഘട്ടം പൂർത്തിയായി, തമിഴ്നാട്ടിൽ 97 ലക്ഷത്തിലധികം വോട്ടർമാർ വോട്ടർ പട്ടികയിൽ നിന്ന് പുറത്ത്

തമിഴ്‌നാട്ടിൽ വിവാദമായ പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ നടപടിയുടെ ഒന്നാം ഘട്ടത്തിന്...

വോട്ടർ പട്ടികയിൽ നിന്ന് 25 ലക്ഷം പേർ പുറത്ത്; കേന്ദ്ര നീക്കത്തിൽ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കേരളത്തിലെ വോട്ടർ പട്ടിക പുതുക്കുന്നതിനായുള്ള പ്രത്യേക തീവ്രപരിശോധനയുടെ (SIR) കരട് പട്ടിക...

ശബരിമല സ്വർണ്ണക്കവർച്ച: വീണ്ടും നിർണ്ണായക അറസ്റ്റ്; മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പിടിയിൽ

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണ സംഘം...

‘ഇത്തരം വൈകൃതങ്ങൾ പ്രചരിപ്പിക്കുന്നവരോട്…’; സൈബർ ആക്രമണങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ അതിജീവിത

നടിയെ ആക്രമിച്ച കേസിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ നടക്കുന്ന...

‘പോറ്റിയെ കേറ്റിയെ…’  പാരഡി ഗാനത്തിന് എതിരായ നടപടി: മെറ്റയ്ക്ക് പ്രതിപക്ഷ നേതാവ് കത്ത് നൽകി

തിരുവനന്തപുരം:‘പോറ്റിയെ കേറ്റിയെ’ എന്ന പാരഡിഗാനത്തിൻ്റെ ലിങ്കുകൾ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യണമെന്ന പൊലീസ്...

LATEST