Kerala
ബലാത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

കൊച്ചി : ബലാത്സംഗക്കേസിൽ പ്രതിയായി ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ മുൻകൂർ...

ശബരിമലസ്വര്‍ണക്കൊള്ളയില്‍ തിരഞ്ഞെടുപ്പ് വരെ കടകംപള്ളിയെ ചോദ്യം ചെയ്യാതിരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദം ചെലുത്തുന്നു: സതീശന്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തദ്ദേശ തിരഞ്ഞെടുപ്പ് വരെ മുന്‍ മന്ത്രി കടകംപള്ളിയെ ചോദ്യം...

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റക്കാരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പാര്‍ട്ടി കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....

ഇരട്ടപ്പദവി: ദേവസ്വം പ്രസിഡന്റ് കെ.ജയകുമാറിനെതിരേ ബി.അശോക് ഹര്‍ജി നല്കി

തിരുവനന്തപുരം: രണ്ടു പദവികള്‍ ഒരേ സമയം വഹിക്കുന്നുവെന്നുകാട്ടി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് കെ...

പത്ര പ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. ജയശങ്കര്‍ അന്തരിച്ചു

തിരുവനന്തപുരം: കേരളാ പത്ര പ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്...

കോൺഗ്രസ് നിലപാട് വ്യക്തം; രാഹുലിനെ ആരും സംരക്ഷിക്കില്ല, എംഎൽഎ സ്ഥാനം രാജിവയ്ക്കാനും സമ്മർദം

അതിവേഗത്തിൽ കോൺഗ്രസ് പാർട്ടിയുടെ നേതൃനിരയിലേക്ക് ഉയർന്നുവന്ന യുവനേതാവായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. പ്രശസ്തിയുടെ കൊടുമുടിയിൽ...

ഒൻപതാം നാളിലും രാഹുൽ കാണാമറയത്ത്: പേഴ്സണൽ സ്റ്റാഫുകളെ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: ലൈംഗിക അതിക്രമകേസിൽ പ്രതിയായി കോടതി ജാമ്യം നിഷേധിച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ...

രാഹുൽ മാങ്കൂട്ടത്തിലിനെ ബംഗളൂരുവിൽ എത്തിച്ച രണ്ട് സഹായികളും വാഹനവും  പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ഒളിവിൽ പോയ എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെ ബംഗളൂരുവിൽ എത്തിച്ച സഹായികളെയും...

രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായെന്ന് അഭ്യൂഹം, കാസർകോട് ഹൊസ്ദുർഗ് കോടതി പരിസരത്ത് വൻ പൊലീസ് സന്നാഹം

കാസർകോട്: ബലാത്സംഗക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായെന്ന അഭ്യൂഹം ശക്തമായിരിക്കെ,...

‘സത്യമേവ ജയതേ’, രാഹുലിന്റെ മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ പരാതിക്കാരിയുടെ പോസ്റ്റ്

തിരുവനന്തപുരം: ലാത്സംഗ കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവും പാലക്കാട് എംഎൽഎയുമായ രാഹുൽ...

LATEST