Saturday, September 7, 2024

HomeLocal Newsതൃശൂരിൽ ഹെൽത്ത് സെൻ്ററിന് തീയിട്ടു: ഓഫീസ് ഭാഗികമായി കത്തി

തൃശൂരിൽ ഹെൽത്ത് സെൻ്ററിന് തീയിട്ടു: ഓഫീസ് ഭാഗികമായി കത്തി

spot_img
spot_img

തൃശൂർ: വില്ലടത്ത് ഹെൽത്ത് സെൻ്ററിന് തീയിട്ടു. ഓഫീസ് ഭാഗികമായി കത്തിനശിച്ചു. സംഭവത്തിൽ ഒരു ജീവനക്കാരന് പൊള്ളലേറ്റു. പൊള്ളൽ ഗുരുതരമുള്ളതല്ല.

തീയിട്ടയാൾ ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ വിയ്യൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments