Friday, March 14, 2025

HomeMain Storyഭൂരിപക്ഷം ലഭിച്ചാല്‍ ഇന്ത്യന്‍ഭരണഘടന മാറ്റിയെഴുതുമെന്നു ബിജെപി എംപി

ഭൂരിപക്ഷം ലഭിച്ചാല്‍ ഇന്ത്യന്‍ഭരണഘടന മാറ്റിയെഴുതുമെന്നു ബിജെപി എംപി

spot_img
spot_img

ബാംഗളൂര്‍:  രാജ്യസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാസല്‍ ഇന്ത്യന്‍ ഭരണഘടന മാറ്റി എഴുതുമെന്നു കര്‍ണാടകയില്‍ നിന്നുള്ള ബിജെപി എംപി.  അനന്ത്കുമാര്‍ ഹെഗ്‌ഡെ.  കര്‍ണാടകയില്‍ നടന്ന ഒരു യോഗത്തിലാണ് വിവാദപരാമര്‍ശവുമായി ബിജെപി എംപി രംഗത്തെത്തിയിട്ടുള്ളത്. ഈ പരാമര്‍ശത്തിനെതിരേ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments