Friday, June 7, 2024

HomeNewsIndiaലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ടം വോട്ടെടുപ്പ് ഏപ്രിൽ 19 ന്, കേരളത്തിൽ ഏപ്രിൽ 26ന്; വോട്ടെണ്ണൽ...

ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ടം വോട്ടെടുപ്പ് ഏപ്രിൽ 19 ന്, കേരളത്തിൽ ഏപ്രിൽ 26ന്; വോട്ടെണ്ണൽ ജൂൺ നാലിന്

spot_img
spot_img

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ആദ്യഘട്ടം വോട്ടെടുപ്പ് ഏപ്രിൽ 19 ന് മേയ് 13 ന് അവസാനഘട്ട വോട്ടെടുപ്പ് . ഏഴു ഘട്ടമായാണ് രാജ്യത്ത് വോട്ടെടുപ്പ് നടക്കുന്നത്വോട്ടെണ്ണൽ ജൂൺ നാലിന് നടക്കും. കേരളത്തിലെ വോട്ടെടുപ്പ് ഏപ്രിൽ 26 നാണ് . ഇതോടൊപ്പം ആന്ധ്രയിൽ മേയ് 13 ന് നിയമ സഭാ. തെരഞ്ഞെടുപ്പും നടക്കും. സിക്കിമിൽ ഏപ്രിൽ 19 ന് തെരഞ്ഞെടുപ്പ് ‘ ‘ വിവിധ ഘടഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിൽ രാജ്യത്ത് ആകെ 96.8 കോടി വോട്ടര്‍മാർക്കാണ് വോട്ടവകാശം. . എല്ലാ വോട്ടര്‍മാരും തെരഞ്ഞെടുപ്പില്‍ പങ്കാളികളാവണമെന്ന് കമ്മിഷന്‍ അഭ്യര്‍ഥിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments