Thursday, June 6, 2024

HomeNewsIndiaകേജരിവാളിനെതിരേതെളിവുണ്ടെന്ന്ഡല്‍ഹി ഹൈക്കോടതി; കേജരിവാളിന്റെ ഹര്‍ജി തള്ളി

കേജരിവാളിനെതിരേതെളിവുണ്ടെന്ന്ഡല്‍ഹി ഹൈക്കോടതി; കേജരിവാളിന്റെ ഹര്‍ജി തള്ളി

spot_img
spot_img

ന്യൂഡല്‍ഹി: അറസ്റ്റ് ചോദ്യം ചെയ്തുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.

ആം ആദ്മി പാര്‍ട്ടി നേതാവ് എന്ന നിലയില്‍ നയം രൂപീകരിക്കുന്നതിലും കോഴചോദിക്കുന്നതിലും ഇടപെട്ടുവെന്ന്  കോടതി.  മദ്യനയകേസില്‍ കേജരിവാല്‍ ഗൂഡാലോചന നടത്തിയതിനു തെളിവുണ്ട്.  

. ഇഡിയുടെ പക്കലുള്ള തെളിവുകള്‍ ഗൂഡാലോചന ശരിവെയ്ക്കുന്നതാണ്. മുഖ്യമന്ത്രിക്ക് മാത്രമായി  പ്രത്യേക  പരിഗണന ഇല്ല. അറസ്റ്റും റിമാന്‍ഡും നിയമപരമാണെന്നും വിചാരണക്കോടതിയുടെ വിധിയില്‍ ഇടപെടില്ലെന്നും കോടതി നിരീക്ഷിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments