Friday, June 7, 2024

HomeNewsIndiaലോക്സഭാ തെരഞ്ഞെടുപ്പ്: ആദ്യ ഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ലോക്സഭാ തെരഞ്ഞെടുപ്പ്: ആദ്യ ഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

spot_img
spot_img

ന്യൂഡൽഹി: രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയുമായുള്ള 102 മണ്ഡലങ്ങളിലെ പരസ്യപ്രചാരണത്തിനാണ് ഇന്ന് തിരശീല വീഴുന്നത്.

ഇവിടെ വരുന്ന വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ്. ഈ 10 2 മണ്ഡലങ്ങളിലായി 1625 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. വെള്ളിയാഴ്ച്ച വോട്ടെടുപ്പ് നടക്കുന്ന പ്രധാന സംസ്ഥാനം തമിഴ്നാട് ആണ് ഇവിടെ. 39 സീറ്റുകളിൽ ആകെ 950 സ്ഥാനർഥികളാണ് മത്സരിക്കുന്നത്. പുതുച്ചേരി സീറ്റിലും ഇന്ന് പ്രചാരണം അവസാനിക്കും

. പ്രധാനമന്ത്രി ഇന്ന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചാരണത്തിന് എത്തും. തൃണമൂൽ കോൺഗ്രസിന്റെ പ്രകടന പത്രികയും ഇന്ന് പുറത്തിറക്കും

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments