Sunday, May 19, 2024

HomeMain Storyപാരീസ് ഒളിമ്പിക്‌സില്‍ നിന്ന് മലയാളി താരം എം. ശ്രീശങ്കര്‍ പിന്‍മാറി

പാരീസ് ഒളിമ്പിക്‌സില്‍ നിന്ന് മലയാളി താരം എം. ശ്രീശങ്കര്‍ പിന്‍മാറി

spot_img
spot_img

ന്യൂഡല്‍ഹി: ഇന്ത്യയുടെ ലോംഗ് ജംപ് താരം എം. ശ്രീശങ്കര്‍ പാരീസ് ഒളിമ്പിക്‌സ് പോരാട്ടത്തില്‍ നിന്നും പിന്‍മാറി. ലോക റാങ്കിംഗില്‍ നിലവില്‍ ഏഴാം സ്ഥാനത്തുള്ള ശ്രീശങ്കറില്‍ ഇന്ത്യ ഏറെ ണെഡല്‍പ്രതീക്ഷയായിരുന്നു പുലര്‍ത്തിയിരുന്നത്.

കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ കാലിനു പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് അടിയന്തിര ചികിത്സയ്ക്കായി മുംബൈലികേക് ശ്രീശങ്കറിനെ കൊണ്ടുപോയി. മുംബയില്‍ നടത്തിയ പരിശോധനയിലാണ് ശസ്ത്രക്രിയ വേണമെന്നും ആറുമാസം വിശ്രമം വേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഇതേ തുടര്‍ന്നാണ് ജൂണില്‍ നടക്കുന്ന പാരീസ് ഒളിമ്പിക്‌സില്‍ നിന്നും പിന്‍മാറാനുള്ള തീരുമാനം കൈക്കൊണ്ടത്.

ഇപ്പോഴുണ്ടായ തിരിച്ചടി അതിജീവിച്ച് താന്‍ ശക്തമായി തിരിച്ചുവരുമെന്നു ശ്രീശങ്കര്‍ വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments