Friday, June 7, 2024

HomeNewsKeralaകാട്ടാനയുടെ ആക്രമണത്തിൽ ചാനൽ കാമറാമാൻ കൊല്ലപ്പെട്ടു

കാട്ടാനയുടെ ആക്രമണത്തിൽ ചാനൽ കാമറാമാൻ കൊല്ലപ്പെട്ടു

spot_img
spot_img

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ ചാനൽ കാമറാമാൻ കൊല്ലപ്പെട്ടു. മാതൃഭൂമി ന്യൂസ്‌ ക്യാമറാമാൻ മുകേഷ് (34) നാണ് ദാരുണ അന്ത്യം സംഭവിച്ചത്. . പാലക്കാട് കൊട്ടേക്കാട് വച്ചാണ് സംഭവം. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകർത്തുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. ഉടനേ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം പാലക്കാട്‌ ജില്ലാ ആശുപത്രി മോർച്ചറിയിൽ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments