Saturday, July 27, 2024

HomeMain Storyസിഗരറ്റ് ഉല്‍പാദന രാജ്യവുമായി ആരോഗ്യ സഹകരണത്തിന് മുഖ്യമന്ത്രി ശ്രമിക്കുന്നു: ഗവര്‍ണര്‍

സിഗരറ്റ് ഉല്‍പാദന രാജ്യവുമായി ആരോഗ്യ സഹകരണത്തിന് മുഖ്യമന്ത്രി ശ്രമിക്കുന്നു: ഗവര്‍ണര്‍

spot_img
spot_img

തിരുവനന്തപുരം: സിഗരറ്റ് ഉല്‍പാദന രാജ്യവുമായാണ് ആരോഗ്യ സഹകരണത്തിന് മുഖ്യമന്ത്രി പിണറായി വിജയ ശ്രമിക്കുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ജനങ്ങളുടെ പണമാണ് ഇതുവഴി ധൂര്‍ത്തടിക്കുന്നത്.

രാഷ്ട്രീയ തീര്‍ഥയാത്രയാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞ രീതിയിലാണെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. കുട്ടികളുടെ ഭാവി വച്ചാണ് കളിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. മിക്ക സര്‍വകലാശാലകള്‍ക്കും സ്ഥിര വൈസ്ചാന്‍സലര്‍മാരില്ലെന്നും അദ്ദേഹം പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments