Tuesday, December 24, 2024

HomeMain Storyജോ ​ബൈഡന്റെ ഉ​പ​ദേ​ഷ്​​ടാ​വ്​ കാ​ത​റീ​ൻ റ​സ​ൽ യു​നി​സെ​ഫ്​ മേ​ധാ​വിയാകും

ജോ ​ബൈഡന്റെ ഉ​പ​ദേ​ഷ്​​ടാ​വ്​ കാ​ത​റീ​ൻ റ​സ​ൽ യു​നി​സെ​ഫ്​ മേ​ധാ​വിയാകും

spot_img
spot_img

യു​നൈ​റ്റ​ഡ്​ നേ​ഷ​ൻ​സ്​: യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ജോ ​ബൈ​ഡ​െൻറ ഉ​പ​ദേ​ഷ്​​ടാ​വ്​ കാ​ത​റീ​ൻ റ​സ​ലി​നെ കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന യു.​എ​ൻ ഏ​ജ​ൻ​സി​യാ​യ യു​നി​സെ​ഫി​െൻറ അ​ടു​ത്ത മേ​ധാ​വി​യാ​യി നി​യ​മി​ച്ചു.

കു​ടും​ബ​കാ​ര്യ​ങ്ങ​ളാ​ൽ നി​ല​വി​ലെ മേ​ധാ​വി ഹെൻറീ​ത ​​ഫോ​ർ രാ​ജി​വെ​ക്കു​ന്ന ഒ​ഴി​വി​ലേ​ക്കാ​ണ്​ നി​യ​മ​നം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments