Friday, April 19, 2024

HomeNewsIndiaകോടതിയിലേക്ക് ഓടിക്കയറി പുലി, അഭിഭാഷകനടക്കം 5 പേര്‍ക്ക്‌ കടിയേറ്റു

കോടതിയിലേക്ക് ഓടിക്കയറി പുലി, അഭിഭാഷകനടക്കം 5 പേര്‍ക്ക്‌ കടിയേറ്റു

spot_img
spot_img

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലാ കോടതിയിലേക്ക് ഓടിക്കയറിയ പുലി നിരവധിപേരെ ആക്രമിച്ചു. ബുധന്‍ വൈകിട്ടാണ് സംഭവം.

കോടതിയുടെ ഓഫീസിന് പുറത്ത് ചെരുപ്പ്തുന്നുന്ന തൊഴിലാളിയെ ആണ് ആദ്യം ആക്രമിച്ചത്. ഇത് കണ്ട് ആളുകള്‍ ബഹളം വച്ചതോടെ കോടതിയുടെ ഒന്നാം നിലയിലേക്ക് പുലി കയറി. ഇവിടെയുണ്ടായിരുന്ന അഭിഭാഷകനെയും കേസിനെത്തിയ കക്ഷികളെയും ആക്രമിച്ചു. അഞ്ച്പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments