Saturday, February 22, 2025

HomeNewsIndiaക‍ര്‍ണാടക മുന്‍മന്ത്രി ടി.ജോണ്‍ അന്തരിച്ചു

ക‍ര്‍ണാടക മുന്‍മന്ത്രി ടി.ജോണ്‍ അന്തരിച്ചു

spot_img
spot_img

ബെംഗളൂരു: കര്‍ണാടക മുന്‍ മന്ത്രിയും മലയാളി വ്യവസായിയുമായ ടി.ജോണ്‍(92) അന്തരിച്ചു. സംസ്കാരം നാളെ ഉച്ച കഴിഞ്ഞ് ബെംഗളുരു ക്വീന്‍സ് റോഡിലെ സെന്റ് മേരീസ് ജെ.എസ്.ഒ കത്തീഡ്രല്‍ പള്ളിയില്‍ നടക്കും.

ടി. ജോണ്‍ കോളജ് ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും,വ്യവസായ സ്ഥാപനങ്ങളുടെയും ഉടമസ്ഥനാണ്. ജോണ്‍ കര്‍ണാടകത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്നു .1999- 2004 കാലഘട്ടത്തില്‍ കര്‍ണാടക സര്‍ക്കാരില്‍ മന്ത്രിയായിരുന്നു.

ഏകദേശം ഏഴു പതിറ്റാണ്ട് മുന്പാണ് ടി. ജോണ്‍ കര്‍ണാടകയിലെ കൂര്‍ഗിലേക്ക് കൂടിയേറിയത്. പ്ലാന്റേഷന്‍ തൊഴിലാളികള്‍ക്ക്നേ നേതൃത്വം കൊടുത്താണ് ഇദ്ദേഹം രാഷ്ട്രീയത്തില്‍ ഉയര്‍ന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments