Friday, April 26, 2024

HomeNewsIndiaരാഹുലിനെതിരായ കോടതി വിധിയെ നിയമപരമായി നേരിടുമെന്ന് കോണ്‍ഗ്രസ്

രാഹുലിനെതിരായ കോടതി വിധിയെ നിയമപരമായി നേരിടുമെന്ന് കോണ്‍ഗ്രസ്

spot_img
spot_img

ന്യൂഡല്‍ഹി: മോദി സമുദായത്തെ അപമാനിച്ചെന്ന മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് രണ്ടുവര്‍ഷത്തെ തടവുശിക്ഷ ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്.കഴിഞ്ഞ കുറച്ചുനാളുകളായി കേന്ദ്രസര്‍ക്കാര്‍ രാഹുലിനെ വേട്ടയാടുകയാണെന്നും ഇതിന്‍റെ ഭാഗമായാണ് ഇപ്പോഴത്തെ നീക്കമെന്നും കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചു. കോടതി വിധിയെ നിയമപരമായി നേരിടുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.

ഗാന്ധിമാര്‍ പേടിക്കാറില്ലെന്ന ടാഗും കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ നല്‍കിയിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments