Monday, June 2, 2025

HomeNewsIndiaരാജ്യത്ത്‌ 1,590 പുതിയ കൊവിഡ് കേസുകള്‍ കൂടി

രാജ്യത്ത്‌ 1,590 പുതിയ കൊവിഡ് കേസുകള്‍ കൂടി

spot_img
spot_img

ന്യൂഡല്‍ഹി; രാജ്യത്ത്‌ 1,590 പുതിയ കൊവിഡ് കേസുകളും കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇത് 146 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണ്.

അതേസമയം അണുബാധയുടെ സജീവ കേസുകളുടെ എണ്ണം 8,601 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ന് രാവിലെ 8 മണിക്ക് അപ്ഡേറ്റ് ചെയ്ത കണക്കുകള്‍ പ്രകാരം രാജ്യത്ത് ആറ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയില്‍ മൂന്ന്, കര്‍ണാടക, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ഓരോന്നും രേഖപ്പെടുത്തി.

പ്രതിദിന പോസിറ്റിവിറ്റി 1.33 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി 1.23 ശതമാനവുമാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments