Sunday, June 1, 2025

HomeNewsIndiaകർണാടക സ്‌പീക്കറായി മലയാളിയായ യു ടി ഖാദറിനെ തിരഞ്ഞെടുത്തു

കർണാടക സ്‌പീക്കറായി മലയാളിയായ യു ടി ഖാദറിനെ തിരഞ്ഞെടുത്തു

spot_img
spot_img

കര്‍ണാടക നിയമസഭാ സ്പീക്കറായി യു. ടി ഖാദറിനെ തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് യു.ടി ഖാദര്‍ തെരഞ്ഞെടുക്കപ്പെട്ടത്.

യു.ടി ഖാദറിനെ സ്പീക്കറാക്കുന്നതിലൂടെ ന്യൂനപക്ഷത്തിന്റെ പ്രാതിനിധ്യം കൂടിയാണ് കോണ്‍ഗ്രസ് ഉറപ്പ് വരുത്തുന്നത്.

കര്‍ണാടക നിയമസഭാ ചരിത്രത്തിലെ മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള ആദ്യ സ്പീക്കറാണ് മലയാളിയായ യു ടി ഖാദര്‍. അതേസമയം, രണ്ട് വര്‍ഷത്തിന് ശേഷം നടക്കാനിരിക്കുന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ ഖാദറിന് മന്ത്രിസ്ഥാനം നല്‍കിയേക്കാമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

മംഗളൂരു മണ്ഡലത്തില്‍ നിന്നാണ് യു. ടി ഖാദര്‍ എംഎല്‍എയായി വിജയിച്ചത് 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments